SEARCH


Kannur Taliparamb Kanhirangad Pothera Tharavad Devasthanam (തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് പോത്തേര തറവാട് ദേവസ്ഥാനം)

Course Image
കാവ് വിവരണം/ABOUT KAVU


തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് പോത്തേര തറവാട്ടിലെ കളിയാട്ടം 2017 March നാല്, അഞ്ച് തീയതികളില്‍ ആഘോഷിക്കും. പൊട്ടന്‍, വിഷ്ണുമൂര്‍ത്തി തെയ്യങ്ങള്‍ കെട്ടിയാടും. പൊട്ടന്‍ തെയ്യത്തിന്റെ കോലധാരി ലതീഷിനെ ഞായറാഴ്ച പണിക്കര്‍ സ്ഥാനം നല്‍കി ആദരിക്കും.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848